തുഞ്ചന്‍ പറമ്പ് ബ്ലോഗര്‍ സംഗമം 2015 തുഞ്ചന്‍ പറമ്പ് വീണ്ടും ഒരു ബ്ലോഗ് വസന്തത്തിന് സാക്ഷിയാവുന്നു. ഓണ്‍ ലൈന്‍ ലോകത്തെ സൗഹൃദങ്ങള്‍ ഓഫ് ലൈനിലേക്കും ഇറങ്ങി വരുന്നത് ഇന്നത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ബ്ലോഗിലൂടേയും, വിവിധ സോഷ്യല്‍ മീഡിയകളിലൂടേയും പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് ഒരു കുടുംബമായി മാറുകയും, പുതിയ പല സംരഭങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ നന്മ തന്നെയാണ്. cilck> ബ്ലോഗ് എഴുതിയാല്‍ മാത്രം മതിയോ ? ബ്ലോഗ് മാര്‍ക്കറ്റിംഗ് എന്നൊന്നുണ്ടോ ? മറ്റു സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിച്ചു ബ്ലോഗ് വായന എങ്ങനെ കൂട്ടാം ? ബ്ലോഗ്ഗിങ്ങില്‍ കമന്റിന്റെ പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്യുന്ന നല്ലൊരു ബ്ലോഗ് പോസ്റ്റ് ഇവിടെ വായിക്കാം. ഈ കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.
add "blogika" to your blog
ബ്ലോഗികയുടെ ലോഗോ താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു താങ്കളുടെ ബ്ലോഗില്‍ html വിഡ്ജെറ്റ് ആയി നല്‍കുക .
ബ്ലോഗുകളുടെ ഒരു പൂക്കാലം ഉണ്ടായിരുന്നു മുന്‍പ്. ഇടക്കാലത്ത് പ്രചാരം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ബ്ലോഗ് വായനയുടെ വസന്തം ആഗതമായി. മറ്റു അഗ്ഗ്രിഗേറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി വലുതും , സമഗ്രവും ആണ് ബ്ലോഗിക. സജീവമായി നില്ക്കുന്ന, ബ്ലോഗുകളും സൈറ്റുകളും ഇ-മാസികകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയാന്‍ സെര്‍ച്ച് ബട്ടണില്‍ സെര്‍ച്ച് ചെയ്യുക. ബ്ലോഗ് ഉള്‍പ്പെടുത്താന്‍ വലതു ഭാഗത്ത് കാണുന്നsubmit your blogവിട്ജെറ്റില്‍ ഇല് ക്ലിക്ക് ചെയ്തു വിവരങ്ങള്‍ (ബ്ലോഗ് url അടക്കം ) പൂരിപ്പിച്ചു Submit ബട്ടന് ക്ലിക്ക് ചെയ്തു അയക്കുക. നിങ്ങളുടെ ബ്ലോഗില്‍ ബ്ലോഗികയുടെ ലോഗോ നല്കാന് ലോഗോ സ്ക്രിപ്റ്റ് മുകളില്‍ വലതു ഭാഗത്തുണ്ട്. സ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ blog>dashbaord>add widget> html / jawascript മുഖേന നല്‍കാവുന്നതാണ്. ലോഗോ നല്‍കുന്നതാണ് ബ്ലോഗ് ട്രാഫിക്കിന് നല്ലത്. സൈറ്റ് വലുതായി കാണാന്‍ cntrl+ , cntrl- എന്നീ കീകള്‍ ഉപയോഗിക്കാം. അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ എന്നിവ feedback messege box മുഖേന അറിയിക്കുമല്ലോ.
ബ്ലോഗിക ഫേസ്ബുക്ക് പേജിനും അഗ്രിഗേറ്ററിനെപ്പോലെ ആവേശം നിറഞ്ഞ പ്രതികരണമാണ് ലഭിച്ചത്. ഫേസ് ബുക്കിന് പ്രചാരം കൂടിയ ശേഷം ഇടക്കാലത്ത് ബ്ലോഗിംഗ് മന്ദീഭവിച്ച അവസ്ഥയിലായിരുന്നു. ഫേസ് ബുക്കിലെ ഹെവി ട്രാഫിക്കില്‍ ഒരു പോസ്റ്റിന് ഒന്നോ രണ്ടോ ദിവസം , അല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടാവൂ. ഇന്‍ഡക്സിംഗ് ഇല്ലാത്തതിനാല്‍ ഒരാളുടെ വാളില്‍ നിന്ന് അല്ലെങ്കില്‍ ഗ്രൂപ്പു പോസ്റ്റുകളില്‍ നിന്ന് പഴയത് തിരഞ്ഞെടുക്കുക എളുപ്പവുമല്ല. പോസ്റ്റുകളുടെ സ്ഥായിയായ നിലനില്‍പ്പിന് ബ്ലോഗാണ് സൗകര്യപ്രദം. പ്രിന്റ് മീഡിയയേക്കാള്‍ ഇന്ന് വായിക്കപ്പെടുന്നത് ബ്ലോഗ് ,ഫേസ് ബുക്ക് അടക്കമുള്ള പലതരത്തിലുള്ള ഓണ്‍ ലൈന്‍ ഇടങ്ങള്‍ ആണ്. അതുകൊണ്ടുതന്നെ ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ബ്ലോഗുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് കരുതാം. ബ്ലോഗികയെ ഇഷ്ടപ്പെട്ട എല്ലാ എഴുത്തുകാര്‍ക്കും നന്ദി. പേജു ലൈക്ക് ചെയ്യാത്തവര്‍ അത് ചെയ്തു ഇഷ്ടം പ്രകടിപ്പിക്കുമല്ലോ .
Blogika, the Aggregator, is not responsible for posts by authers or comments by commentetors. This Blog is a venue for aggregation; showing links to latest malayalam blog posts. blogika is a malayalam blog and e-magazine aggregator, collaborative, and may contain links to multiple third party sites on the Internet, including many that have different privacy and security policies and practices than "blogika". "blogika" makes no representations about and is not responsible for the policies and practices of sites that are linked to by "blogika" or its users. We urge you to consult the policies available on those sites to further understand their practices."blogika" is intended to display only periodical updates of blog and e-magazine sites using syndications, the authanticity depends on that external sites, hence no responsibility for the contents. if you have any suggestions about showing feeds please leave a message through feebback widget in this site.